Monday, April 18, 2016

HISTORY OF PROPHET MUSA


          
            " പുഴയിലും ടെ ഒരു പെട്ടി പതുക്കെ ഒഴുകി. കുറച്ചഅകലയായി ഒരു പെൺ കുട്ടി പെട്ടിയെത്തന്നെ നോക്കുന്നുണ്ടായിരുന്നു"
                ''കുഞ്ഞിനൊന്നും സo ദവിക്കരുതേ'' അവൾ പ്രാർത്ഥിച്ചു.
         ആ പെട്ടിയിൽ തന്റെ അനിയനാണ്. ഉമ്മയാണ് പന്ന് വിച്ച ഉടനെ കുഞ്ഞിനെ പെട്ടിയിലിട്ടടച്ച് പുഴയിലിട്ടൊഴുക്കിയത്.
ഇസ്റാഈൽ വംശത്തിൽ ജനിക്കുന്ന ആൺക്കുഞ്ഞുങ്ങളെ
മുഴുവൻ അക്കാലത്ത് ഫിർഔൻ എന്ന ഭരണാധികാരി കൊന്നടുക്കിയിരുന്നു. കുട്ടിയെ അവർ കൊല്ലുമെന്ന് പേടിച്ചാണ്
ഉമ്മ ഇങ്ങനെ ചെയ്തത്.
         പെട്ടി എങ്ങും തട്ടിമുട്ടാതെ, മുങ്ങിപ്പോകാതെ പതുക്കെ ഒഴുകിക്കൊണ്ടിരിക്കുന്നു. കൊട്ടാരത്തിനടുത്തെത്തിയപ്പോൾ ഒരാൾ ആ പെട്ടിയെടുത്തു. അതിലതാ ഒരു ആൺകുഞ്ഞ്. അത്ഭുതത്തോടെ അയാൾ കൊട്ടാരത്തിലെത്തി.അത് ഫിർഔന്
രാജാവിന്റെ പത്നിയായിരുന്നു. അവൾ നല്ല സ്ത്രീയായിരുന്നു. അവൾ ആ കുഞ്ഞിനെ വളർത്താൻ തീരുമാനിച്ചു.


         എന്നാൽ ചെറിയ പൈതലെല്ലേ അതിനു മുലപ്പാൽ കുടിക്കേ
ണ്ടേ? അവൾ ആലോചിച്ചു. "കുഞ്ഞിന് പാൽ കൊടുക്കാൻ പറ്റിയ നല്ലൊരു സ്ത്രീയെ. ഞാൻ പറഞ്ഞു തരാം". -പെട്ടിയുടെ പിന്നാലെ പോയി പെൺകുട്ടി അറിയിച്ചു. അതനുസരിച്ച് എത്രയോ ആളുകൾ   വന്നു. അവസാനം കുഞ്ഞിനു മുലകൊടുക്കാൻ ഏൽപിച്ച സ്ത്രീ യ
ഥാർഥ ഉമ്മ തന്നെയായിരുന്നു.ഉമ്മക്ക് വളരെ സന്തോഷമായി. രാജാവിന്റെ കൊട്ടാരത്തിലെ കുട്ടിയായി ആ കുഞ്ഞ് വളർന്നു.
          കുട്ടിയെ പെട്ടിയിലാക്കി നദിയിലൊഴുക്കാൻ അല്ലാഹു തോന്നി
പ്പിച്ചതായിരുന്നു. ശത്രുവായ ഫിർഔനിന്റെ കൊട്ടാരത്തിൽ ആ കു
ഞ്ഞ് വളർന്നു.
          കൂട്ടുകാരേ, ഈ കുഞ്ഞാരെന്നറിയാമോ? അല്ലാഹു ബനൂ ഇസ്
റാഈൽ വംശത്തിലേക്ക് നിയോഗിച്ച പ്രവാചകൻ മൂസാ നബിയാ
യിരുന്നു ആ കുഞ്ഞ്.
          ഫിർഔൻ വലിയ അഹങ്കാരിയും ക്രൂരനുമായിരുന്നു. സത്യവും
ധർമവും അയാൾ പാലിച്ചില്ല. സ്നേഹവും, ദയയും അയാൾക്കില്ലാ
യിരുന്നു. ബനൂഇസ്റാഈലുകാരെ ഫിർഔൻ ഏറെ ഉപദ്രവിച്ചു. "ഞാനല്ലാതെ നിങ്ങൾക്ക് വേറെ ദൈവം പോലുമില്ല." എന്നു പോലു
o ആ രാജാവ് പറഞ്ഞു.
           ഫിർഔനെയും സമുഹത്തെയും സത്യത്തിലേക്കു വഴികാണി
ക്കാനായി അല്ലാഹു അയച്ചത് മൂസാ നബിയെയായിരുന്നു.സഹായ
ത്തിനായി സഹോദരൻ ഹാറൂൻ നബിയും ഉണ്ടായിരുന്നു.മൂസാ നബിക്ക് അല്ലാഹു തൗറാത്ത് എന്ന വേദഗ്രന്ഥവുo നൽകി.
            കൂട്ടുകാരേ, കൊട്ടാരത്തിൽ വളർന്ന മൂസാനബി രാജാവിനെ
തന്നെ ഉപദേശിക്കുക. അത്ഭുതം തോന്നുന്നുവോ? എന്തായിരിക്കുo സംഭവിച്ചിരിക്കുക.
            മൂസാ നബിയും ഹാറൂൻ നബിയും ഫിർഔന്റെ അടുക്കൽ ചെ
ന്നു.അവർ ഫിർഔനോടു പറഞ്ഞു:" ഞങ്ങൾ അല്ലാഹുവിന്റെ ദൂത
ന്മാരാണ്. നമ്മെ എല്ലാവരെയും സൃഷ്ടിച്ചു സംരക്ഷിക്കുന്ന അല്ലാ
ഹുവിനെ മാത്രമേ ആരാധിക്കാവൂ. അവനോട് മാത്രമേ പ്രാർത്ഥി
ക്കാവൂ".
             ഫിർഔനു കോപം വന്നു.അവരോട്  അയാൾ തർക്കിച്ചു.ന
ബി മാരേ ആക്ഷേപിച്ചു,"നിങ്ങൾ ദൈവദൂതന്മാരാണെന്നതിനെ
ന്താ തെളിവ് ?"
              അപ്പോൾ മൂസാ നബി തന്റെ കൈയിലുണ്ടായിരുന്ന വിട താ
ഴെയിട്ടു. അത്ഭുതം! അതൊരു വലിയ സർപ്പമായിത്തീർന്നു.താൻ അല്ലാഹുവിന്റെ ദൂതനാണെന്നതിനു തെളിവാണിതെന്ന് അദ്ദേഹം
പറഞ്ഞു.
               ഫിർഔൻ ഇത് അംഗീകരിക്കാൻ കൂട്ടാക്കിയില്ല. ഇത് ജാല
വിദ്യയാണെന്ന് അയാൾ പറഞ്ഞു. പിന്നീട് ഫിർഔൻ കുറേ ജാലവി
ദ്യക്കാരെ കൊണ്ടുവന്നു.മൂസാ നബിയുമായി മത്സരിച്ചു.മുസാ ന
ബി ഒറ്റക്ക് അവരോട് മത്സരിച്ചു വിജയിച്ചു. ഇത് ജാലവിദ്യയെല്ലെന്ന്
അവിടെത്തെ ജനങ്ങൾക്കു ബോധ്യമായി. അവർ അല്ലാഹുവിൽ
വിശ്വക്കുകയും മൂസാ നബിയെയും ഹാറൂൻ നബിയെയും പിന്തുടരു
ക യും ചെയ്തു.
                 ഫിർഔന്റെ ആക്രാമം നാൾക്കുനാൾ വർധിച്ചു. അവന്റെ കർമങ്ങളിൽ നിന്ന് രക്ഷ കിട്ടുവാനായി അദ്ദേഹം അല്ലാഹുവിനോട്
പ്രാർത്ഥിച്ചു.ഇസ്റാഈൽ വoശത്തുള്ളവരെയും കുട്ടി ഫലസ്തീൻ
എന്ന നാട്ടിലേക്കു പോകാൻ മൂസാനബിയോട് അല്ലാഹു കല്പിച്ചു.
അവർ ഒരു രാത്രിയിൽ യാത്ര തിരിച്ചു.വിവരം ഫിർഔന്നും സൈന്യ
വും അറിഞ്ഞു. കൽ കന്നിട്ടു വേണം അവർക്കു യാത്ര തുടരാൻ പ
ക്ഷേ, എന്തു ചെയ്യും? കപ്പലോ മറ്റു വാഹനങ്ങളോന്നുമില്ല. അല്ലാഹു
വിനോട് പ്രാർത്ഥിച്ചു. തന്റെ കൈവശമുള്ള വിട കൊണ്ട് സമുദ്രത്തി
ൽ അടിക്കാൻ അല്ലാഹു കല്പിച്ചു. അത്ഭുതം! കടലിനു നടുക്ക് നടന്നു പോകത്തക്ക ഒരു വഴി ഉണ്ടായി.ഇസ്റാഈല്യരും മൂസാ നബിയു ആ വഴിയിലുടെ മറുകരയിലെത്തി. ഇത് കണ്ട് ഫിർഔനും
സൈന്യരും ആ വഴിയിലൂടെ യാത്രതിരിച്ചു.കടലിന്റെ മദ്യത്തിലെ
ത്തിയപ്പോൾ പെട്ടെന്നു വെള്ളം മൂടി.ഫിർഔനും സൈന്യവും മുങ്ങി മരിച്ചു.

No comments: