ജീവിതം ഒരു ട്രെയിന്‍ യാത്ര പോലെയാണ്. നിര്ത്താതെ ഓടുന്ന ഒരു ട്രയിനിലെ യാത്ര. ഒരേ ഇടത്തേക്ക് യാത്ര ചെയ്യുമ്പോയും പലരുടെയും യാത്രക്ക് പല ദൈര്‍ക്യം.
ഓര്‍ഡിനറി കമ്പാര്‍ട്ട്മെന്റിലെ തിക്കിലും തിരക്കിലും യാത്ര ചെയ്യുന്നവരാണ് അധികവും....ചിലര്‍ സ്ലീപേര്‍ കോച്ചിലും..... മറ്റു ചിലര്‍ ഫസ്റ്റ് ക്ലാസ്സിലും എസിയിലും, ടിക്കറ്റ് എടുക്കാത്ത യാത്രക്കാര്‍ ചെക്കര്‍ വന്നാല്‍ പിടിക്കപ്പെട്ടാല്‍ പുറത്താക്കപ്പെടുന്നവര്‍.....
ഒരാള്‍ പുറത്താക്കപ്പെടുമ്പോള്‍ ഒഴിയുന്നസീറ്റില്‍ പിന്നെ മറ്റൊരാള്‍.... ആര്‍ക്കും സ്വന്തമായി ഒന്നുമില്ല. യാത്ര ചെയ്ത് കൊണ്ടിരിക്കുമ്പോള്‍ സഹായാത്രികരോടുള്ള മനോഭാവവും പ്രവര്‍ത്തിയും അനുസരിച്ച് കുറച്ചു കാലം ഓര്മിക്കപ്പെേട്ടേക്കാം. സീറ്റ് ഷെയര്‍ ചെയ്തു ചേര്‍ന്നിരുന്നു യാത്ര ചെയ്തവര്‍ക്ക് വേദനയുണ്ടയെക്കാം.....
എത്ര വലിയ അനിശ്ചിതത്തമാണ് ഈ ജീവിത യാത്ര..... എന്നിട്ടും എന്തെ നമ്മള്‍ യാത്രക്കാര്‍ ഇങ്ങനെ എടുത്തിട്ടില്ലാത്ത ടിക്കറ്റ് ഉണ്ട് എന്ന്‍ ഭാവിച്ചു നില്‍ക്കുന്നു......?

No comments:
Post a Comment