അബ്സി നിയയിലെ പക്രവർത്തിയായിരുന്ന നെജ്ജശിയുടെ കീഴിൽ
യമൻ ഭരിച്ചിരുന്ന അബ്രഹത്ത് എന്ന പേരായ ഒരു രാജാവുണ്ടായിരുന്നു.
ചക്രവർത്തിയുടെ പ്രിതി സമ്പാതിക്കുവാൻ അവർ ഒരു ക്യസ്തു ദേവാലയം
പണിതു.ജനങ്ങളെ അങ്ങോട്ടു ആകർശിക്കുവാൻ അവർ ഒരു ഉപായം കണ്ടു പിടിച്ചു.
മക്കയിലേക്കു ജനങ്ങൾ ഹജ്ജു കർമത്തിനു പോകുന്ന പതിവു നിർത്തലാക്കി.ആ
ദേവാലയത്തിലേക്ക് അവരെ തിരിച്ചു വിടണമെന്നായിരുന്നു പരുപാടി ഖുറൈശികളുടെ
കഅബ പൊളിച്ചു നീക്കുമെന്നും ശബദം ചെയ്തു.അബ്രഹത്ത് ഒരു വമ്പിച്ച സേനയുമായി
മക്കയിലേക്കു നീങ്ങി. സൈന്യത്തിൽ ഒന്നോ അതിലധികമോ ആനയുമുണ്ടായിരുന്നു. ഈ
സേനക്കു ആനപ്പട്ടാളം എന്നുപറയാൻ ഇതാന്നു കാരണം.
മക്കയുടെ അടുത്ത് വന്ന്‍ തങ്ങളുടെ വരവിന്‍റെ ഉദ്ദേശം അറിയിക്കുവാനായി അബ്രഹത്ത് ഖുരിഷികളുടെ അടുക്കലേക്ക് ആളെ അയച്ചു. തങ്ങള്‍ ഒരു യുദ്ധം നടത്തി നാട് കീയടക്കുവാന്‍ ഉദ്ദേശിച്ച് വന്നതല്ലന്നും കഅബ പൊളിച്ചു നീക്കല്‍ മാത്രമാണ് ഉദ്ദേശം എന്നും അറിയിച്ചു. തങ്ങളുടെ ജീവനെ പോലെ ബഹുമാനിച്ചാദരിച്ചു വരുന്ന കഅബ പോളിക്കുന്നതില്‍ അങ്ങേ അറ്റത്തെ വെറുപ്പും വ്യസനവും ഉണ്ടെങ്കിലും ആ സൈന്യത്തെ നേരിടുവാനുള്ള കെല്പോ കരുത്തോ അവര്‍ക്ക് ഉണ്ടായിരുന്നില്ല
ആനപ്പട്ടാലത്തെ നേരിട്ടു കൊണ്ടുള്ള യുദ്ധവും അവര്‍ക്ക് അപരിചിതാമായിരുന്നു. അങ്ങനെ ആ കായ്ച്ച തങ്ങള്‍ കാണരുതെന്നും അതിനാല്‍ നേരിടാവുന്ന ആപത്ത് തങ്ങള്‍ക്ക് പിനയരുതെന്നും കരുതി അവര്‍ സ്ഥലം വിട്ടു പോകുകയാണ് ഉണ്ടായത്.
അന്ന്
ഖുറൈശികളുടെ നേതാവും കഅമ്പയുടെ മേൽനോട്ടം വഹിക്കുന്ന ആളും നബി(സ) മ യുടെ
പിതാമഹൻ അബ്ദുൽ മുത്തലിബിനായിരുന്നു. വഴി മദ്ധ്യേ അബ്രഹത്ത് അദ്ധേഹത്തിന്റെ ഇരു നൂറ് ഒട്ടകങ്ങളെ പിടിച്ചടക്കിയിരുന്നു. അബ്രഹത് അദ്ധേഹത്തെ ആളെ അയച്ചു വരുത്തി തന്‍റെ ലക്ഷ്യത്തെ പറ്റി സംസാരിച്ച കൂട്ടത്തില്‍ താങ്കള്‍ക്കും വല്ലതും പറയുവാനുണ്ടോ എന്ന് അന്വേഷിക്കുകയുണ്ടായി. അബ്ദുല്‍ മുത്തലിബിന്റെ മറുപടി ഇതായിരുന്നു " തങ്ങളുടെ ആള്‍ക്കാര്‍ എന്റെ ഒട്ടകത്തെ പിടിച്ചു വെച്ചിട്ടുണ്ട്, അവയെ വിട്ടു തരണം." ഇത് കേട്ടപ്പോള്‍ അബ്രഹത്ത് പരിഹാസ പൂര്‍വ്വം ഇങ്ങിനെ പറഞ്ഞു " നിങ്ങളുടെ പൂര്വികന്മാരായി ബഹുമാനിച്ചു വരുന്ന നിങ്ങളുടെ മത കേന്ദ്രം നശിപ്പിക്കുന്നതിനെ കുറിച്ചൊന്നും പറയാനില്ലാതെ, കേവലം തങ്ങളുടെ ഒട്ടകങ്ങളെ കുറിച്ച് മാത്രംസംസരിച്ച നിങ്ങള്‍ ഒരു കൊല്ലരുടത്തവന്‍ തന്നെ! തങ്ങളെ കണ്ടമാത്രയില്‍ എനിക്ക് തോന്നിയ മതിപ്പ് ഇത് കേട്ടപ്പോള്‍ നശിച്ചു പോയി." അബ്ദുല്‍ മുത്തലിബ് പ്രതിവചിച്ചു " ഞാനാണ് ഒട്ടകത്തിന്റെ ഉടമസ്ഥന്‍ . ആ മണ്ടിരതിനുമൊരു ഉടമസ്തനുണ്ട് . അതവന്‍ രക്ഷിച്ചു കൊല്ലും."
അങ്ങനെ മുമ്പിൽ ആനയുമായി സൈന്യം മുമ്പോട്ടു നീങ്ങി കഅബയുടെ നേർക്കുതിരിഞ തോടെ ആന മുട്ടുകുത്തി മുബോട്ടു നിങ്ങാതെയായി. വള്ളരെ അതികം അവർ പരിശ്രമിച്ചിട്ടും ആന മുമ്പോട്ടു ഒരടി വെക്കുന്നില്ല. മറ്റേതു ഭാഗത്തു തിരിച്ചാലും അങ്ങോട്ടു തിരിയുവാൻ അതിനു തടസ്സമില്ല. അല്ലാഹു അവരിൽ ഒരുതരം പക്ഷികളെ നിയോഗിച്ചയച്ചു. ഒരു പ്രത്യേകം തരം കല്ലുകൾ അവർ സൈന്വത്തിനു മീതെ വർശിച്ചു.ഇതു വഴി സൈന്യം നാമവിശേശമായി തിരുകയും ചൈതു. അല്ലാഹു അവന്റെ മന്ദിരത്തെ കാത്തുരക്ഷിക്കുകയും ചൈതു.
ഈ സംഭവവുമായി അല്ലാഹു കുർആനിൽ ഒരു ആയത്തു തന്നെ ഇറക്കി കുർത്തനിലെ 105)o സുറത്ത് അൽ ഫിൽ
No comments:
Post a Comment