എടവണ്ണപ്പാറ : MSM എടവണ്ണപ്പാറ മേഖല സംഘടിപ്പിച്ച ഇഖ്‌റഅ് മോറല്‍ സ്കൂലിന് ഇന്ന് സമാപനം. പത്ത് ദിവസങ്ങളിലായി നടന്ന ക്യാമ്പില്‍ വ്യത്യസ്ത സെഷനുകള്‍ക്ക് മത സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ നേതൃത്വം നല്‍കി . മാഗസിന്‍ പ്രകാശനം വാഴക്കാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജൈസല്‍ എളമരം നിര്‍വഹിച്ചു. മോറല്‍ സ്കൂള്‍ ഡയറക്ടര്‍ ആഷിക് പീസ് റേഡിയോയെ പരിചയപ്പെടുത്തി.
Monday, April 18, 2016
ഇഖ്‌റഅ് മോറല്‍ സ്കൂള്‍ മാഗസിന്‍ പ്രകാശനം ചെയ്തു
എടവണ്ണപ്പാറ : MSM എടവണ്ണപ്പാറ മേഖല സംഘടിപ്പിച്ച ഇഖ്‌റഅ് മോറല്‍ സ്കൂലിന് ഇന്ന് സമാപനം. പത്ത് ദിവസങ്ങളിലായി നടന്ന ക്യാമ്പില്‍ വ്യത്യസ്ത സെഷനുകള്‍ക്ക് മത സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ നേതൃത്വം നല്‍കി . മാഗസിന്‍ പ്രകാശനം വാഴക്കാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജൈസല്‍ എളമരം നിര്‍വഹിച്ചു. മോറല്‍ സ്കൂള്‍ ഡയറക്ടര്‍ ആഷിക് പീസ് റേഡിയോയെ പരിചയപ്പെടുത്തി.
Subscribe to:
Post Comments (Atom)
No comments:
Post a Comment