Tuesday, May 17, 2016

ഖുര്‍ആന്‍ വിജ്ഞാന പരീക്ഷ

The Prophet (ﷺ) said, "The best among you (Muslims) are those who learn the Qur'an and teach it."
[Sahih al-Bukhari 5027,Book 66, Hadith 49]


ഖുര്‍ആന്‍ വിജ്ഞാന പരീക്ഷയുടെ സിലബസ് ഡൌണ്‍ലോഡ് ചെയ്യാന്‍

 




പാപ മോചനത്തിനു അര്‍ഹനാവണമെങ്കില്‍ ?

എല്ലാ തിങ്കളാഴ്ചയും എല്ലാ വ്യാഴാഴ്ചയും സ്വര്‍ഗ്ഗത്തിലേക്കുള്ള കവാടം തുറക്കപ്പെടും.. അന്ന് പാപ മോചനത്തിന് തേടുന്നവര്‍ക്ക് അല്ലാഹു പൊറുത്തു കൊടുക്കും..പക്ഷെ ആ പാപ മോചനത്തിനു അര്‍ഹനാവണമെങ്കില്‍ താഴെ പറയുന്ന കാര്യങ്ങളില്‍ നിന്ന് പൂര്‍ണ്ണമായും അവന്‍ മുക്തി നേടിയവനാകണം….!!

1) ശിര്‍ക്ക് ചെയ്യുന്നവന്‍റെ പാപ മോചനത്തിനുള്ള പ്രാര്‍ത്ഥന അല്ലാഹു സ്വീകരിക്കുകയില്ല….ശിര്‍ക്ക് ചെയ്തു ജീവിക്കുന്നവന്‍ എത്ര തന്നെ നമസ്കാരങ്ങള്‍ നിര്‍വഹിച്ചാലും, എത്ര തന്നെ നോമ്പുകള്‍ അനുഷ്ടിച്ചാലും, എത്രയോ ദാന ധര്‍മ്മങ്ങള്‍ കൊടുത്താലും എന്തെല്ലാം പുണ്യ കര്‍മ്മങ്ങള്‍ ചെയ്താലും എന്താ കാര്യം..? അതെല്ലാം വെള്ളത്തില്‍ വരച്ച വര പോലെയായി തീരും….എല്ലാം നഷ്ടപ്പെട്ട ഹത ഭാഗ്യരുടെ കൂട്ടത്തിലാണ് അവന്‍ പെട്ടു പോവുക….ഒരിക്കലും പാപം ചെയ്യാത്ത ശിര്‍ക്കിന്‍റെ ലാഞ്ചന പോലും സ്പര്‍ശിക്കപ്പെടാത്ത അല്ലാഹുവിന്‍റെ റസൂല്‍ (സ) യോട് പോലും പറഞ്ഞത്… നബിയെ, നിങ്ങളെങ്ങാനും ശിര്‍ക്ക് ചെയ്തു പോയാല്‍ എല്ലാ അമലുകളും നഷ്ടപ്പെട്ട പരാജിതരുടെ കൂട്ടത്തില്‍ നിങ്ങളും പെട്ടു പോവുമെന്നാണ്…. അത്രയും ഗൗരവമാണ് ശിര്‍ക്ക് എന്ന് മനസ്സിലാക്കുക..!!

Monday, May 16, 2016

വീട് സമാധാനം കൊള്ളാന്‍



             \½Ä FÃmhcpw \½psS hoSpIÄ kam[m\]qÀWambXmIm³ B{Kln¡p¶p. hoSnsâ A´co£w Cuam\nIam¡pI F¶pÅXv Xs¶bmWv Gähpw {][m\w. AXn\v th­n \½Ä sNt¿­Xpw {i²nt¡­Xpamb Nne Imcy§Ä.

1. hoSnsâ acymZIÄ ]men¡pI.
2. ZnIvdpÅmlv.
3. a{´w, {]mÀ°\.
4. \PkpIÄ Hgnhm¡pI.

hoSnsâ acymZIÄ ]men¡pI

• ho«n {]thin¡pt¼mÄ _nkvanÃmlv F¶v ]dbpIbpw hoSpImtcmSv kemw ]dbpIbpw sN¿Ww. ho«n Bcpansænepw C§ns\ sN¿Ww. heXp Im sh¨v ho«nte¡v {]thin¡pI.
• ho«n \n¶v Cd§pt¼mÄ {]mÀ°n¡Ww.
بِسْمِ اللَّهِ تَوَكَّلْتُ عَلَى اللَّهِ وَلَا حَوْلَ وَلَا قُوَّةَ إِلَّا بِاللَّهِ

• `£Ww Hcpan¨ncp¶p Ign¡pI.
• kp¶¯v \akvImc§Ä ho«n sh¨v \nÀhln¡pI. 12 dIvA¯v dhmXn_v kp¶¯v \akvIcn¡p¶h\v kzÀK¯n Hcp hoSv kt´mjhmÀ¯ Adnbn¨ncn¡p¶p.
• hmXn _nkvan sNmÃn AS¡pI, ]m{X§fpw _nkvan sNmÃn aqSn sh¨v sseäv Hm^v- sN¿pI.
• a{Kn_n\pw Cjm¡pw CS¡v Ip«nIsf ]pd¯v hnSmXncn¡pI.
• Dd§pt¼mÄ kp¶¯pIÄ ]men¡pI.



ZnIvdpÅmlv (AÃmlphns\ kvacn¡Â)

الَّذِينَ آمَنُوا وَتَطْمَئِنُّ قُلُوبُهُم بِذِكْرِ‌ اللَّـهِ ۗ أَلَا بِذِكْرِ‌ اللَّـهِ تَطْمَئِنُّ الْقُلُوبُ

 “AXmbXv hnizkn¡pIbpw AÃmlpsh ]änbpÅ HmÀa sIm­v a\ÊpIÄ im´ambn¯ocpIbpw sN¿p¶hsc. {i²n¡pI; AÃmlpsh¸änbpÅ HmÀa sIm­s{X a\ÊpIÄ im´ambn¯ocp¶Xv-.” (13:28)

എത്ര നല്ല കുട്ടി



Hcn¡Â Hcp B«nSb³ Iptd BSpIsfbpw sXfn¨v aes©cnhneqsS Cd§n
hcpIbmയിരുന്നു. അപ്പോയാണ് രണ്ടാം ഖലീഫ ഉമര്‍(റ) B«nSbs\ I­pap«nbXv
ഉമര്‍(റ) B«nSbs\ hnfn¨p   കൊണ്ട് tNmZn¨p .Cu B«n³
Iq«§en Hcp BSns\ F\n¡v Xcptam ?
FSb³ : Cà , ImcWw  Cu B«n³Iq«§Ä  FtâXà . BSn³ Iq«§fpsS
DSaس Fs¶ tabv¡m³ Fev]n¨Xm³
DaÀ [d ] : Cu BSpIfpsS Iq«¯n H¶v Ipdªm BSpIfpsS DSaس
AdnbnÃtÃm . AYhm Adnªm Xs¶ sN¶mbtbm asäm ]nSn¨p F¶v
]dªm t]mtc ?
FSb³ : DSaØt\mSv F\n¡v A§s\  ]dtª¡mw ,]s£ FÃmw ImWp¶
AÃmlpthmSv Rm³ F´v ]dbpw ."
ആ നല്ല ആട്ടിടയന്റെ മറുപടി കേട്ട് k¦St¯msS ഉമര്‍(റ) Icªp t]mbn .
B ബാലന്‍റെ സ്വഭാവം പരീക്ഷിക്കാന്‍ വേണ്ടി ഉമര്‍(റ) shdpsX
tNmXn¨Xmbncp¶p .
F{X \à Ip«n At±lw a\Ên hnNmcn¨p.

ഖിളര്‍(അ)യുടെ ചരിത്രം

    

aqk \_n(A) _\q Cu{kmCu    tKm{X¯nemWv P\n¨Xv . aqk \_n \à {]mkwKnI\mbncp¶p . ]s£ aqk \_n(A) FhnsSsb¦nepw  {]kwKn¡mന്‍ t]mIpt¼mÄ BfpIÄ aqk \_nsb Ifnbm¡pambncp¶p . A§s\ aqk \_n¡v BfpIfpsS ]cnlmkw kln¡mന്‍ IgnbnÃmbncp¶p ,"hn¡v Imcm,Fs¶Ãmw hnfn¨v aqk \_nsb Ifnbm¡pambncp¶p ."
A§s\bncns¡ aqk \_n(A) AÃmlphnt\mSv Icªp {]mÀ°n¨p.A§s\ AÃmlp aqk \_nsb A\p{Kln¨p .aqk \_nbpsS hn¡v amänsImSp¯p

    A§s\ aqkm \_n kz´w Ignhn Al¦cn¨p \S¶p . AXn aqkm \_n¡v AÅmlp Hcp ktµiw F¯n¨psImSp¯p. \ns¶¡mÄ AdnhpÅ BÄ temI¯v Pohn¨ncn¡p¶p­v . AXn\me \o Al¦cn¨n«v Imcyanà .

       CXdnªt¸mÄ aqkm \_n¡v B AdnhpÅ Bsf
ImWm\m{Klambn.At¸mÄ AÃmlp ktµiw F¯n¨p sImSp¯p.\o Hcp sIm«bn aÕyhpambn ISensâ Xoc¯neqsS t]mhpI .FhnsS h¨mtWm B aoന്‍ sIm«bn \n¶v NmSpI AhnsS AbmÄ ഉണ്ടാbncn¡pw .

സൂറത്തുല്‍ മസദിന്റെ അവതരണം

                                                                                                                            

\_n(k) "\n§Ä ASp¯ IpSpw_¡msc Xm¡oXv  sN¿pI " F¶ BbXv Cd§p¶Xv hsc aq¶v hÀjw a¡bpsS sNcnhpIfn \nkvIcn¡p¶hcmbncp¶p. "\p_pƯnse XpS¡¯nse Imcy§Ä ad¨psh¡p¶hcbncp¶p " Cu BbXv Cd§nbt¸mÄ Xsâ IpSpw_¡msc kz^-bnte¡v \_n(k) £Wn¨p . F¶n«v tNmZn¨p : cmhnse Asæn hbvIpt¶cw  i{Xp¡f \n§sf B{Ian¡m³ hcp¶p F¶v Rm³ ]dªm \n§Ä AXv hnizkn¡ptam ?".AhÀ ]dªp : AsX .B kabw \_n(k) ]dªp : "Rm³ \n§tfmSv henbXmb in£sb Ipdn¨mWv Xm¡oXv sN¿p¶Xv . At¸mÄ \_nbpsS Ffm¸bmIp¶ A_qel_v ]dªp : \n\¡v \miw , CXn³ th­nbmtWm \o  R§sf £Wn¨Xv . At¸mgmWv kqd¯v  akZv Cd§nbXv.

Monday, April 18, 2016

ഇഖ്‌റഅ് മോറല്‍ സ്കൂള്‍ മാഗസിന്‍ പ്രകാശനം ചെയ്തു



എടവണ്ണപ്പാറ : MSM എടവണ്ണപ്പാറ മേഖല സംഘടിപ്പിച്ച ഇഖ്‌റഅ് മോറല്‍ സ്കൂലിന് ഇന്ന് സമാപനം. പത്ത് ദിവസങ്ങളിലായി നടന്ന ക്യാമ്പില്‍ വ്യത്യസ്ത സെഷനുകള്‍ക്ക് മത സാംസ്‌കാരിക രംഗത്തെ  പ്രമുഖര്‍ നേതൃത്വം നല്‍കി . മാഗസിന്‍ പ്രകാശനം വാഴക്കാട്  പഞ്ചായത്ത്‌ വൈസ്  പ്രസിഡന്റ്‌  ജൈസല്‍ എളമരം നിര്‍വഹിച്ചു. മോറല്‍ സ്കൂള്‍ ഡയറക്ടര്‍ ആഷിക് പീസ്‌ റേഡിയോയെ പരിചയപ്പെടുത്തി.

ടിക്കട്ടെടുക്കാത്ത യാത്ര

      ജീവിതം ഒരു ട്രെയിന്‍ യാത്ര പോലെയാണ്. നിര്ത്താതെ ഓടുന്ന ഒരു ട്രയിനിലെ യാത്ര. ഒരേ ഇടത്തേക്ക് യാത്ര ചെയ്യുമ്പോയും പലരുടെയും യാത്രക്ക് പല ദൈര്‍ക്യം.
      ഓര്‍ഡിനറി കമ്പാര്‍ട്ട്മെന്റിലെ തിക്കിലും തിരക്കിലും യാത്ര ചെയ്യുന്നവരാണ് അധികവും....ചിലര്‍ സ്ലീപേര്‍ കോച്ചിലും..... മറ്റു ചിലര്‍ ഫസ്റ്റ് ക്ലാസ്സിലും എസിയിലും, ടിക്കറ്റ്‌ എടുക്കാത്ത യാത്രക്കാര്‍ ചെക്കര്‍ വന്നാല്‍ പിടിക്കപ്പെട്ടാല്‍ പുറത്താക്കപ്പെടുന്നവര്‍.....
     ഒരാള്‍ പുറത്താക്കപ്പെടുമ്പോള്‍ ഒഴിയുന്നസീറ്റില്‍ പിന്നെ മറ്റൊരാള്‍.... ആര്‍ക്കും സ്വന്തമായി ഒന്നുമില്ല. യാത്ര ചെയ്ത് കൊണ്ടിരിക്കുമ്പോള്‍ സഹായാത്രികരോടുള്ള മനോഭാവവും പ്രവര്‍ത്തിയും അനുസരിച്ച് കുറച്ചു കാലം ഓര്മിക്കപ്പെേട്ടേക്കാം. സീറ്റ് ഷെയര്‍ ചെയ്തു ചേര്‍ന്നിരുന്നു യാത്ര ചെയ്തവര്‍ക്ക് വേദനയുണ്ടയെക്കാം.....

      എത്ര വലിയ അനിശ്ചിതത്തമാണ് ഈ ജീവിത യാത്ര..... എന്നിട്ടും എന്തെ നമ്മള്‍ യാത്രക്കാര്‍ ഇങ്ങനെ എടുത്തിട്ടില്ലാത്ത ടിക്കറ്റ്‌ ഉണ്ട് എന്ന്‍ ഭാവിച്ചു നില്‍ക്കുന്നു......?

ഭൂമിയുടെ ഗോളാകൃതി



ഭൂമി  പരന്നതാണെന്നായിരുന്നു ആദ്യകാല ജനങ്ങളുടെ വിശ്വാസം . ഭൂമിയുടെ  അറ്റത്തെത്തിയാരുന്നു വീണുപോകുമെന്ന ഭയത്താ അധിക  ദൂരം  സഞ്ചരിക്കുവാൻ നൂറ്റാണ്ടുകളോളം മനുഷ്യൻഭയപ്പെട്ടിരുന്നു . 1597 ഇൽ ലോകം ചുറ്റിസഞ്ചരിച്ച ഫ്രാൻസിസ് ട്രൈക് ആണ് ഭൂമി ഉരുണ്ടതാണെന്ന് ആദ്യമായി തെളിയിച്ചത്. രാപകലുകളുടെ മാറ്റത്തെ പറ്റിയുള്ള താഴെ കാണുന്ന ഖുർആനിക വചനം ശ്രദ്ധിക്കുക        

                                                   "അള്ളാഹു  രാത്രിയെ  പകലിൽ  പ്രവേശിപ്പിക്കുകയും     പകലിനെ 


രാത്രിയിൽ  പ്രവേശിപ്പിക്കുകയും  ചെയുന്നു   എന്ന്  നീ  ചിന്തിച്ചു   നോക്കിയിട്ടില്ലേ?" ഖുർആൻ 

ഗുഹയില്‍ കുടുങ്ങിയ സുഹ്ര്തുക്കള്‍



AÐpÃln_v\p DaÀ(d) \n¶v \nthZ\w .At±lw ]dªp \_n(k) ]dbp¶Xmbn Rm³ tI«p.\n§fpsS  ap³KanIen  s]« aq¶v hyànIÄ Hcp bm{X ]pds¸«p .cm{Xn AhÀ Hcp Kplbn A`bw {]m]n¨p .AhÀ AXn {]thjnsNt¸mÄ  A{]Xo£nXabn ]ÀÆX¯n \n¶v Hcp ]md Dcp­v hoW KplapIw AS¨pIfªp.\½psS kev¡cva§Ä ap³ \nc¯n AÃlnhnt\mZv {]cvXn¡pIbÃmsX Cu ]mdbn \n\v c£s]Sm³ aäpaÀIansöv AhÀ ]dªp.

Ahcn HcmÄ ]dªp: AÃmlpth F\n¡v hr²cmb  amXm]nXm¡ep­mbncp¶p .Ahcv¡v ap¼mbn Rm³ {`nXycvt¡m  IpSpw_¯nt\m `£Ww \evImcnÃbncp¶p . Hcp Znhkw Rm³ ImenIÄ¡v `£Ww tXSn Iptd Zqcw t]mbn.Rm³ cm{Xn aS§n h¶t¸mÄ AhÀ  Dd§nbncp¶p .Ahcv¡v cm{Xn `£Whpambn ]m Ic¶v h¶t¸mbpw AhÀ Dd§pIbmbncp¶p .Ahsc hnfn¨p\cvXp¶Xpw Ahcv¡v ap¼mbn IpSpw_¯n\pw  {`nXycv¡pw `£Ww \evIp¶Xpw F\n¡v AtcmNIambn tXm¶n .I¿n ]m{Xhpambn  Rm³ \n¶p.AhÀ DWcp¶Xpw Im¯v Rm³ \n¶p. Ip«nIÄ Fsâ  Im¡ hni¶v Icbp¶p­mbncp¶p .cmhnse AhÀ  DWc¶v  ]m  IpSn¨p .AÃmlpth Rm³ C§s\ sNbvXXv  \nsâ  {]oXn BImwin¨psIm­m¬ AXpsIm­v R§sf \o CXn \n¶v c£s¸Sp¯n XcWta .At¸mÄ ]md Aev]w H¶v \o§n .F¶m AXn Ip-Sn ]pd¯v t]mIm³ kmZn¡pIbnÃ.