Monday, April 18, 2016

ഭൂമിയുടെ ഗോളാകൃതി



ഭൂമി  പരന്നതാണെന്നായിരുന്നു ആദ്യകാല ജനങ്ങളുടെ വിശ്വാസം . ഭൂമിയുടെ  അറ്റത്തെത്തിയാരുന്നു വീണുപോകുമെന്ന ഭയത്താ അധിക  ദൂരം  സഞ്ചരിക്കുവാൻ നൂറ്റാണ്ടുകളോളം മനുഷ്യൻഭയപ്പെട്ടിരുന്നു . 1597 ഇൽ ലോകം ചുറ്റിസഞ്ചരിച്ച ഫ്രാൻസിസ് ട്രൈക് ആണ് ഭൂമി ഉരുണ്ടതാണെന്ന് ആദ്യമായി തെളിയിച്ചത്. രാപകലുകളുടെ മാറ്റത്തെ പറ്റിയുള്ള താഴെ കാണുന്ന ഖുർആനിക വചനം ശ്രദ്ധിക്കുക        

                                                   "അള്ളാഹു  രാത്രിയെ  പകലിൽ  പ്രവേശിപ്പിക്കുകയും     പകലിനെ 


രാത്രിയിൽ  പ്രവേശിപ്പിക്കുകയും  ചെയുന്നു   എന്ന്  നീ  ചിന്തിച്ചു   നോക്കിയിട്ടില്ലേ?" ഖുർആൻ 


                    രാത്രി   മെല്ലെ  മെല്ലെ  പകലിലേക്കും പകൽ രാത്രിയിലേക്കും മാറി  മാറി  വരിക എന്നതാണ പ്രവേശിപ്പിക്കുക    എന്നത്  കൊണ്ടിവിടെ  അർഥമാക്കുന്നത്  ഭൂമി   ഉരുണ്ടതാണെങ്കിൽ     മാത്രമേ  ഇ  പ്രതിഭാസം  നടക്കുകയുള്ളൂ . ഭൂമി  പരന്നതായിരുന്നുവെങ്കിൽ രാത്രിയിൽ  നിന്ന്  പകലിലേകും പകലിൽ  നിന്ന് രാത്രിയിലേകും  പെട്ടെന്നുള്ള  മാറ്റം ഉണ്ടാകുമായിരുന്നു . താഴെ  കാണുന്ന  വചനവും  ഭൂമിയുടെ  ഗോലാഗ്രിതിയെയാണ്    സൂചിപ്പിക്കുന്നത് .

        "ആകാശങ്ങളും  ഭൂമിയും  അവൻ   യാഥാർത്യപൂർവം സൃഷ്ട്ടിച്ചിരിക്കുന്നു ,  രാത്രിയെ  കൊണ്ട് അവൻ പകലിന്മേൽ  ചുറ്റിപ്പൊതിയുന്നു പകലിനെകൊണ്ട് അവൻരാത്രിയിന്മേലും ചുറ്റിപ്പൊതിയുന്നു  (ഖുർആൻ  39:5)  

      ചുറ്റിപ്പൊതിയുക,വലയംചെയ്യുക  എന്ന്അർത്ഥങ്ങളുള്ള "കവ്വറ" എന്ന അറബി  പദമാണിവിടെ. ഉപയോഗപെട്ടിട്ടുള്ളത്. തലക്ക്ചുറ്റും തലപ്പാവ്ചുറ്റിയ  രീതി,  ഭൂമി  ഉരുണ്ടതാണെങ്കിൽമാത്രമേ ചുറ്റി  പ്പൊതിയ, വലയം  ചെയ്യ എന്നീ  പ്രതിഭാസങ്ങൾ 

    ഭൂമി പന്ത് പോലെ  കൃത്യമായി  ഉരുണ്ടതല്ല  മറിച്ചു ഭൌമ   ഗോളാകൃതി  ആണ് . അതായതു ധ്രുവങ്ങൾപരന്നതാ  ണെന്നർത്ഥം.താഴെ  കാണുന്ന  വചനം  ഭൂമിയുടെ  കൃത്യമായ  അകൃതിയുടെ  വിവരണം ഉൾകൊള്ളുന്നു.

          "അതിനു  ശേഷം  ഭൂമിയെ  മുട്ടയുടെ   ആകൃതിയിലാക്കി യിരിക്കുന്നു മുട്ട  എന്നതിനെ  ദഹാഹ   എന്ന  അറബി  പതമാണിവിടെ  ഉപയോഗിച്ചിരിക്കുന്നത് .ഒട്ടകപ്പക്ഷിയുടെ  മുട്ട  എന്നും  ഇതിന്നർത്ഥം ഉണ്ട് . ഒട്ടക പക്ഷിയുടെ  മുട്ടയുടെ  ആകൃതി ഭൂമിയുടെ ഭൌമ ഗോളാകൃതിയോടു സാത്ർഷ്യപ്പെടുന്നു.                                                                                                                                                                               ഭൂമി  പരന്നതാണെന്നായിരുന്നു ഖുർആൻഅവതരിക്കപെട്ട  കാലത്ത്  പ്രചാരണത്തിൽ ഉണ്ടായിരുന്ന  ധാരണ,  എങ്കിലും  ഇതിൽനിന്നും  വ്യത്യസ്തമായി  ഖുർആൻ  ഭൂമിയുടെ  ആകൃതി ശരിയാംവണ്ണം വിശദീകരിക്കുന്നു.

No comments: